ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ച കൊറോണ ഇനിയും നിയന്ത്രണ വിധയമായിട്ടില്ല. കേരളത്തില്‍ കടുത്ത ജാഗ്രത നിര്‍ദ്ദേശം തുടരുകയാണ്. ഈ കൊറോണക്കാലത്ത് ഉണ്ടാകുന്ന ചെറിയ ഒരു ജലദോഷപ്പനി പോലും ആളുകള്‍ക്കിയില്‍ ആശങ്കയ്ക്ക് വഴിവയ്ക്കുന്നു. ഈ സാഹചര്യത്തില്‍ പനി വന്നാല്‍ എന്താണ് ചെയ്യേണ്ടത് ? കൊറോണ മൂലമുള്ള പനിയെ എങ്ങനെ തിരിച്ചറിയാന്‍ കഴിയും.