കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ച് ആളുകള്‍ക്കിടയില്‍ പലതരത്തിലുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് നോട്ട്, ഫയല്‍, ഹാന്‍ഡ്റെയില്‍ തുടങ്ങിയ കൈമാറുന്ന വസ്തുക്കളിലൂടെ
കൊറോണ പകരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. ഈ വിഷയത്തില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ചീഫ് ക്രിട്ടിക്കല്‍ കെയര്‍, ഡോ. അനൂപ് കുമാര്‍ എ.എസ് സംസാരിക്കുന്നു.