ആശുപത്രി മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നത് ഏറ്റവും അപകടം നിറഞ്ഞ ഒന്നാണ്. നിലവില്‍ ഇത്തരം മാലിന്യങ്ങള്‍ ഇന്‍സിനേറ്ററുകള്‍ ഉപയോഗിച്ച് കത്തിച്ച് കളയുകയാണ് ചെയ്യുക. എന്നാല്‍ അന്തരീക്ഷ മലിനീകരണം മാത്രമല്ല ഇവ നിര്‍മാര്‍ജനം ചെയ്യുമ്പോള്‍ കൃത്യമായ സുരക്ഷ പാലിക്കാനായില്ലെങ്കില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനും സാധ്യത കൂടുതലാണ്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള മികച്ച കണ്ടുപിടിത്തമാണ് തിരുവനന്തപുരം പാപ്പനംകോട് ആസ്ഥാനമായുള്ള കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള CSIR- NIIST നടത്തിയിരിക്കുന്നത്. അതിന്റെ വിശേഷങ്ങള്‍ കാണാം.
Content Highlights: CSIR- NIIST, Hospital waste management, trivandrum, pappanamcode, incinerators
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..