മട്ടാഞ്ചേരി തുറമുഖത്തെ തൊഴിലാളികളുടെ പോരാട്ട കഥ | Nadukani


രാജീവ് രവി സംവിധാനം ചെയ്ത് നിവിൻ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'തുറമുഖം' എന്ന സിനിമ വരാൻ പോകുകയാണ്. കൊടിയ യാതനയിൽ കൊച്ചിയിലെ തുറമുഖത്തൊഴിലാളികൾ 69 വർഷങ്ങൾക്ക് മുമ്പ് മട്ടാഞ്ചേരിയിൽ നടത്തിയ ഐതിഹാസികമായൊരു സമരമാണ് സിനിമയുടെ പശ്ചാത്തലം.

കാലവേഗതയിൽ മുഖ്യധാരാസമൂഹം മറന്നുപോയൊരു സമരം. സമരത്തിൽ രക്തസാക്ഷികളായവർക്ക് ഒരു ചരിത്രസ്മാരകം പോലും മട്ടാഞ്ചേരിയിൽ ഇല്ല... 'കാട്ടാളന്മാർ നാട് ഭരിച്ച് നാട്ടിൽ തീ മഴ പെയ്തപ്പോള്‍ പട്ടാളത്തെ പുല്ലായി കരുതിയ ആ മട്ടാഞ്ചേരിയുടെ' കഥയറിയാം...

Content Highlights: Story of Mattancherry, Mattancherry Thuramukham, rajiv ravi, Thuramukham Film, nivin pauly

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented