200 വർഷത്തെ ചരിത്രം; കല്ലിൽ വിസ്മയം തീർക്കുന്ന ഒരു ഗ്രാമം


കല്ലിൽ കവിത വിരിയിക്കുന്ന ഗ്രാമം.. തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തു കുറുക്കൻപാറ എന്ന ഗ്രാമം പ്രശസ്തി നേടിയത് കരിങ്കലിൽ തീർക്കുന്ന മായാജാലങ്ങളുടെ പേരിലാണ്..

ഏതാണ്ട് 200 വർഷത്തെ ചരിത്രമുണ്ട് കുറുക്കൻപാറയിലെ കല്പണിശാലകൾക്ക്. ജനനം മുതൽ മരണം വരെയുള്ള വസ്തുക്കൾ ഇവിടെ കല്ലിൽ കൊത്തിയെടുക്കുന്നു. വീട്ടാവശ്യത്തിനുള്ള വസ്തുക്കളിൽ തുടങ്ങി വിഗ്രഹങ്ങളും തൂണുകൾ സോപാനം വരെ ഇവിടെ നിർമ്മിക്കപ്പെടുന്നു..ഏതാണ്ട് മുക്കാൽ കിലോമീറ്ററോളം ദൂരത്തിൽ റോഡരികിലായി വ്യാപിച്ചിരിക്കുകയാണ് ഇവിടുത്തെ കരിങ്കൽ പണിശാലകൾ.

തൊട്ടടുത്തു തന്നെ ഉള്ള ക്വാറിയിൽ നിന്നുള്ള കരിങ്കൽ ആണ് ആദ്യ കാലങ്ങളിൽ ഇവിടെ ഉപയോഗിച്ചിരുന്നത്. എന്നാൽ ഏതാണ്ട് മുപ്പത് വർഷത്തിന് മീതെയായി ക്വാറി നിർത്തലാക്കിയതിനാൽ പുറത്ത് നിന്നുള്ള കല്ലിലാണ് ഇവിടെ പണികൾ നടക്കുന്നത്..

Content Highlights: history of a village who makes wonders out of stones for 200 years

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented