ചരിത്രം ഉറങ്ങുന്ന മുനിയറകൾ, കാഴ്ചയുടെ പച്ചക്കടൽ; മുനിയാട്ടുകുന്ന് ഒരു സംഭവമാണ് | Local Route


മുനിയറകൾ കാണാനെത്തുന്നവർക്ക് മറ്റ് പല സർപ്രൈസുകളും മുനിയാട്ടുകുന്ന് സമ്മാനിക്കുന്നുണ്ട്

മുനിയറകൾ എന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും ആളുകളുടെ മനസിലേക്ക് വരുന്ന സ്ഥലപ്പേര് ഇടുക്കി ജില്ലയിലെ മറയൂരും കാന്തല്ലൂരുമൊക്കെയാണ്. എന്നാൽ തൃശ്ശൂർ ജില്ലയിലും ഇപ്പറഞ്ഞ മുനിയറകളുണ്ട്. ചരിത്രം ഉറങ്ങിക്കിടക്കുന്ന ഇവിടം മുനിയാട്ടുകുന്ന് എന്നറിയപ്പെടുന്നു.

തൃശ്ശൂർ ജില്ലയിലെ വരന്തരപ്പിള്ളി പഞ്ചായത്തിലാണ് ഈ മുനിയറകൾ സ്ഥിതി ചെയ്യുന്നത്. പൂർണാവസ്ഥയിലുള്ള ഒറ്റ മുനിയറയേ ഇന്ന് മുനിയാട്ടുകുന്നിലുള്ളൂ. മുനിയറകൾ കാണാനെത്തുന്നവർക്ക് മറ്റ് പല സർപ്രൈസുകളും മുനിയാട്ടുകുന്ന് സമ്മാനിക്കുന്നുണ്ട്. ആ കാഴ്ചകളിലേക്കാണ് ഇത്തവണ ലോക്കൽ റൂട്ട് നിങ്ങളെ കൂട്ടിക്കൊണ്ടുപോവുന്നത്.



Content Highlights: historical muniyara in kerala at muniyattukunnu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented