'ഫ്രോഗ്' എന്നുപേരിട്ട ഭീമന്‍ വാനില്‍ ഓരോ രാജ്യങ്ങള്‍ താണ്ടുമ്പോള്‍ സന്തോഷത്തിന്റെ കൊടുമുടിയിലാണ് തോര്‍ബെനും മിച്ചിയും. എഞ്ചിനീയറായ തോര്‍ബെനും എഴുത്തുകാരിയായ മിച്ചിയും കാരവാനില്‍ ലോകം ചുറ്റാനാരംഭിച്ചത് 12 വര്‍ഷം മുമ്പാണ്.
ഇതിനായി ഒരു മെഴ്സിഡസ് ബെന്‍സ് 911 4×4 ട്രക്ക് ചെറുകുടുംബത്തിന് കഴിയാവുന്ന തരത്തില്‍ വാഹനം രൂപകല്‍പ്പന ചെയ്താണ് തോര്‍ബെനും മിച്ചിയും അവരുടെ ലോക പര്യടനത്തിന് ഉപയോഗിക്കുന്നത്. ശരിക്കും വീലുകളിലുള്ള ഒരു ചെറിയ വീട് തന്നെയാണ് 'ഫ്രോഗ്'. ഒരു ചെറിയ കുടുംബത്തിന് താമസിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇതിലുണ്ട്.
Content Highlights: Hippie Trails Van Tour Auto Drive by Thorben German Traveler
Share this Article
Related Topics
RELATED STORIES
07:40
19:21
12:51
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..