ഹിമവാന്റെ നാട്ടിലെ വോട്ട്

ദൈവങ്ങളുടെ നാട് എന്നാണ് ഹിമാചല്‍ പ്രദേശ് അറിയപ്പെടുന്നത്. കേരളത്തിന് സമാനമായി ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും ഭരിക്കുന്ന സര്‍ക്കാരുകളെ മാറി മാറി പരീക്ഷിക്കുന്നതാണ് ഹിമാചലിന്റെയും രീതി. ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്ന പ്രത്യേക പരിപാടി ഹിമവാന്റെ നാട്ടിലെ വോട്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.