മാതൃകയായി കേരളം, ഹൈടെക്ക് തൊട്ടിലുകള്‍ ഇനി തണലൊരുക്കും

ഒരു കുഞ്ഞു ജീവന്‍ പോലും അനാഥമാകരുത് എന്ന ചിന്തയില്‍ നിന്നാണ് 2002-ല്‍ കേരളത്തില്‍ അമ്മത്തൊട്ടില്‍ പിറന്നത്. ഇന്ന് രാജ്യത്തിനാകെ മാതൃകയായി നമ്മുടെ നാട് അനേകം അമ്മത്തൊട്ടിലുകളിലൂടെ അനാഥബാല്യങ്ങള്‍ക്ക് ആശ്രയമൊരുക്കുന്നു. കാലത്തിനൊപ്പം മാറുകയാണ് സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളും. തിരുവനന്തപുരത്തിന്റെ ചുവടുപിടിച്ച് മറ്റു സ്ഥലങ്ങളിലും ഹൈടെക്ക് അമ്മത്തൊട്ടിലുകള്‍ ഒരുങ്ങുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented