ഹീറോ മോട്ടോകോർപ്പിന്റെ ഇലക്ട്രിക് സ്‌കൂട്ടറായ ഹീറോ വിദയുടെ മലബാറിലെ ലോഞ്ചിംങും ആദ്യ വിൽപ്പനയും ഏസ് മോട്ടോർസിന്റെ കല്ലായി ഷോറൂമിൽ നടന്നു. വിദയുടെ ലോഞ്ചിംങ് ഷോറൂമിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണാനന്ദ കാമത്ത് നിർവഹിച്ചു. 25 വാഹനങ്ങളാണ് ആദ്യ ദിവസം ദിവസം കൈമാറിയത്.
Content Highlights: hero vida electric bike malabar launch at kallai ace motors
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..