ഉത്തര്‍പ്രദേശ് ഇന്ത്യക്കുള്ളിലെ മറ്റൊരിന്ത്യയാണ്. നമ്മുടെ അനുഭവപരിസരത്തിനപ്പുറമുള്ള മറ്റൊരു ലോകം. ജാതീയ ഉച്ചനീചത്വങ്ങള്‍ വേരൂന്നിയ മണ്ണില്‍ ബലാത്സംഗം ഒരു ശിക്ഷാ രീതിയാണ്. ഹഥ്റാസിലെ പെണ്‍കുട്ടിയാകട്ടെ അതിന്റെ ഇരയും. ഹാഥ്റാസ് ഇന്ത്യയുടെ കണ്ണീര്. പ്രത്യേക പരിപാടി.