ചിരികളാണ് സമ്പാദ്യം, വരയാണ് ലഹരി;  മുഖങ്ങൾ തേടിയാണ് പാത്തുവിന്റെ യാത്ര 


ഒരു പുസ്തകവും പേനയുമായി ആൾക്കൂട്ടത്തിലേക്കിറങ്ങും. ചിരി മങ്ങിയ മുഖങ്ങൾ തേടി നടക്കും. ഒരു മൂലയിൽ മാറിയിരുന്ന് അവരുടെ ഭാവം പുസ്തകത്തിലേക്ക് പകർത്തും. വരച്ചുകഴിഞ്ഞ് ആ ചിത്രം ആ അപരിചിതരുടെ മുഖത്തുവിരിയിക്കുന്ന ചിരി കാണാനാണ് പാത്തുവിന് ഇഷ്ടം. അതാണ് അവളുടെ സന്തോഷം.

മലപ്പുറം മാറഞ്ചേരിക്കാരിയാണ് ഹർഷ പാത്തു. വരയാണ് ഏറ്റവും പ്രിയപ്പെട്ടത്. കൺമുന്നിൽ കാണുന്ന ജീവിതങ്ങളെ തന്റെ പുസ്തകത്തിലെ ചിത്രങ്ങളായി പകർത്തിക്കൊണ്ടാണ് പാത്തുവിന്റെ യാത്ര. താൻ വരച്ച ചിത്രങ്ങൾ കാണിച്ചുകൊടുക്കുമ്പോൾ തിരിച്ച് അവരുടെ മുഖത്തുവിടരുന്ന പുഞ്ചിരിയാണ് അവളുടെ ഊർജ്ജം. ഒരു മേക്കപ്പ് ആർട്ടിസ്റ്റും ഹെന്ന ആർട്ടിസ്റ്റും കൂടിയാണ് പാത്തു.



Content Highlights: Harsha Pathu, Kochi Street Artist Pathu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented