ജീവനക്കാരുടെ മാതാ-പിതാക്കളെ സൗജന്യമായി ഹജ്ജിന് കൊണ്ട് പോകാന്‍ ദുബായിയില്‍ ഒരു മലയാളി. കോവിഡ് കാലത്ത് ജീവനക്കാരുടെ സുരക്ഷയ്ക്കായി മാത്രം ചിലവാക്കിയത് ലക്ഷങ്ങള്‍. ആര്‍. ഹരികുമാര്‍ എന്ന വ്യവസായിയുടെ ജീവിതം ജീവനക്കാര്‍ക്ക് വേണ്ടി.