പതിനൊന്ന് വർഷത്തെ പ്രയത്നം; ദേശീയഗാനം പാടി റെക്കോ‍ഡിട്ട് സഹോദരിമാർ


ഇപ്പോൾ ആഗ്നസ് ആൻഡ് ട്രീസ പീസ് ഫൗണ്ടേഷനിലൂടെ വനിതാ സംരക്ഷണം, സൈബർ ക്രൈം തുടങ്ങി വിവിധ വിഷയങ്ങളെ മുൻനിർത്തി പ്രവർത്തിക്കുകയാണ് ഇരുവരും

ലോകത്തിന് മുന്നിൽ തങ്ങൾ മാതൃകയാകണമെന്നായിരുന്നു അപ്പയുടെ ആഗ്രഹം. അതിന് വേണ്ടി അപ്പ ഞങ്ങളെ തന്ത്രപൂർവം ദേശീയ ഗാനങ്ങൾ പഠിപ്പിക്കുകയായിരുന്നു. 193 ലോക രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ പാടി ലോക റെക്കോ‍‍‍ഡ് സ്വന്തമാക്കിയ സഹോദരിമാരായ ആഗ്നസ് ജോയിയും തെരേസ ജോയിയും പറയുകയാണ്. ഇപ്പോൾ ആഗ്നസ് ആൻഡ് ട്രീസ പീസ് ഫൗണ്ടേഷനിലൂടെ വനിതാ സംരക്ഷണം, സൈബർ ക്രൈം തുടങ്ങി വിവിധ വിഷങ്ങളെ മുൻനിർത്തി പ്രവർത്തിക്കുകയാണ് ഇരുവരും.



Content Highlights: guinness girls who set record for singing national anthem of 193 countries

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented