ചെടികള്‍ക്ക് മലിനീകരണം കുറയ്ക്കാനാകുമോ? ഒരു പരീക്ഷണമായാലോ


വീടുകള്‍ക്കുള്ളില്‍ ഉണ്ടാകുന്ന ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള വായു മലിനീകരണത്തെ തടയാന്‍ സാധിക്കുന്ന സസ്യങ്ങളേപ്പറ്റിയുള്ള പഠനത്തിന്റെ ഭാഗമായുള്ള ഹീലിങ് ഗാര്‍ഡനേപ്പറ്റിയുള്ള വിശേഷങ്ങള്‍ കാണാം

വീടുകള്‍ക്കുള്ളില്‍ ഗാര്‍ഡന്‍ ഇന്നിപ്പോള്‍ സര്‍വസാധാരാണമാണ്. എന്നാല്‍ അതിനൊരു ആരോഗ്യപരമായ കാരണങ്ങള്‍ കൂടി ഉണ്ടെങ്കിലോ. വീടുകളിലെ മലീനികരണത്തെ തടയുന്ന വായുവിനെ ശുദ്ധീകരിക്കാന്‍ കഴിയുന്ന ചെടികളുമുണ്ടോയെന്ന അന്വേഷണമാണ് ഇപ്പോള്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നത്. വീടുകള്‍ക്കുള്ളില്‍ ഉണ്ടാകുന്ന ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള വായു മലിനീകരണത്തെ തടയാന്‍ സാധിക്കുന്ന സസ്യങ്ങളേപ്പറ്റിയുള്ള പഠനത്തിന്റെ ഭാഗമായുള്ള ഹീലിങ് ഗാര്‍ഡനേപ്പറ്റിയുള്ള വിശേഷങ്ങള്‍ കാണാം.

Content Highlights: green garden experiment by research student botany department uok karyavattom campus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented