സർക്കാരിന്റെ ഉറപ്പ് വെറുതെയായി, വർഷങ്ങൾ നീണ്ട പ്രയത്നമാണ് വ്യാജപതിപ്പ് കൊണ്ടുപോയത് - ഋഷികേശ്


ഇതോടെ നിർധന കുടുംബത്തിലെ അ‌ംഗമായി ഇദ്ദേഹത്തിന്റെ വർഷങ്ങൾ നീണ്ട ഗവേഷണവും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് വൃഥാവിലായിരിക്കുന്നത്

രാജ്യത്തെ പ്രശസ്ത ശാസ്ത്രജ്ഞരും ഐഐടിയും കുസാറ്റും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും പരാജയപ്പെട്ടിടത്താണ് പ്രീഡിഗ്രിക്കാരനായ ഋഷികേശ് വള്ളംകളിയ്ക്ക് പിഴവില്ലാത്ത സ്റ്റാർട്ടിങ് സംവിധാനം ഒരുക്കിയത്. സർക്കാർ അ‌ംഗീകാരവും കിട്ടി. 2019-ൽ ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സി.ബി.എൽ.) സ്പോൺസർമാർ പിൻമാറിയപ്പോൾ നഷ്ടം സഹിച്ച് സംവിധാനം നൽകി. അ‌ടുത്ത വട്ടവും ഋഷികേശിന്റെ സംവിധാനം ഉപയോഗിക്കുമെന്ന ഉറപ്പും കിട്ടിയിരുന്നു.

ഇത്തവണ നെഹ്രു ട്രോഫിക്കും ഇതേ സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇത്തവണ സി.ബി.എല്ലിൽ തന്നെ ഒഴിവാക്കി ഉപകരണത്തിന്റെ വ്യാജപതിപ്പാണ് സംഘാടകർ ഉപയോഗിക്കുന്നതെന്ന് ഋഷികേശ് പറയുന്നു. ഇതോടെ നിർധന കുടുംബത്തിലെ അ‌ംഗമായ ഇദ്ദേഹത്തിന്റെ വർഷങ്ങൾ നീണ്ട ഗവേഷണവും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് വൃഥാവിലായിരിക്കുന്നത്.

Content Highlights: rishikesh, government, government assurance, fake version, rishikesh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented