ഹൃദ്രോഗിയാണ്, എങ്കിലും വെറുതെയിരിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ ഗോപിച്ചേട്ടന് പറ്റില്ല. ഭാര്യയുടെ പഴയ സാരി മാത്രമല്ല സാമ്പ്രാണി പാക്കറ്റിനകത്തെ പ്ലാസ്റ്റിക് കവറുപോലും കയറാക്കി മാറ്റും. ഇനി കാശുകൊടുത്ത് കയര്‍ വാങ്ങില്ലെന്നാണ് നയം. ഗോപിച്ചേട്ടന്റെ സാരിക്കയര്‍ വിശേഷങ്ങള്‍ കാണാം.
Content Highlights: coir making, coir saree
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..