ഡാറ്റ ട്രാക്കിങ് ആണ് ഇപ്പോള്‍ ചൂടുള്ള സംസാര വിഷയം. ആപ്പിള്‍ ഫോണുകളിലെ ആപ്പുകളിലും മറ്റും ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന പരിപാടി നിര്‍ത്തിയിരുന്നു. അത് ഫെയ്സ്ബുക്ക് അടക്കമുള്ള പല വമ്പന്മാരുടേയും പരസ്യ വിതരണത്തിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.
ഇപ്പോള്‍ ഗുഗിളും അതേ വഴിയിലാണ്. ക്രോം ബ്രൗസറിലെ ഡാറ്റ ശേഖരണത്തിന് നിയന്ത്രണം കൊണ്ടുവന്നതിന് പിന്നാലെ ആന്‍ഡ്രോയിഡ് ഫോണുകളിലെ ആപ്പുകളിലും ഡേറ്റ ശേഖരണത്തിന് പൂട്ടിടുകയാണ് ഗൂഗിള്‍.
Content Highlights: Google to restrict apps from tracking you on Android devices
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..