ഗാന്ധിജിയുടെ ഓര്‍മകളില്‍ തിളങ്ങി കോഴിക്കോട് | Mahathma Gandhi 150th Birth Anniversary

ഗാന്ധിജിയുടെ  ഓര്‍മകള്‍ ഇന്നും തിളങ്ങി നില്‍ക്കുന്നുണ്ട് കോഴിക്കോട്ട്. 1934-ല്‍ ഗാന്ധിജി കോഴിക്കോട് കടപ്പുറത്തെത്തി പ്രസംഗിച്ചപ്പോള്‍ നിരവധി ചരിത്ര നിമിഷങ്ങള്‍ക്കാണ് കോഴിക്കോട് സാക്ഷിയായത്. 150-ാം ജന്മ ദിനം വന്നെത്തുമ്പോള്‍ ഗാന്ധി എത്തിയ കോഴിക്കോട്ടെ വഴികളിലൂടെ ഒരിക്കല്‍ കൂടി യാത്ര ചെയ്യുകയാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented