രാജ്യതലസ്ഥാനത്തിന്റെ ഓരോ ചലനവും ക്യാമറയിൽ പകർത്തി സഞ്ചരിക്കുകയാണ് ഫോട്ടോഗ്രാഫറും ചിത്രകാരനുമായ ഗിരീഷ് ജി. വി. കാൽ നൂറ്റാണ്ടായി  കാഴ്ച്ചക്കുപുറത്തായ മനുഷ്യ ജീവിതങ്ങൾക്കൊപ്പം അദ്ദേത്തിന്റെ ക്യാമറയുണ്ട്. ഇന്നും അത്തരം മനുഷ്യരെ തേടിയുള്ള യാത്രയിലാണ്.  കടന്നുപോയ കാലത്തെ ഓർത്തെടുക്കുകയാണ് ഗിരീഷ്‌ ജി.വി.