പരസ്യമായി എതിർക്കുന്നവർ പോലും രഹസ്യമായി ആരാധിക്കുന്ന ടീം- അതാണ് ജർമനി


അർജന്റീനയോടും ബ്രസീലിനോടുമുള്ള അതിവൈകാരിക ആരാധന മാറ്റിവെച്ചാൽ പരസ്യമായി എതിർക്കുന്നവർ പോലും രഹസ്യമായി ആരാധിക്കുന്ന ടീം. അതാണ് ജർമനി. തുടക്കത്തിലേ തിരിച്ചടി കിട്ടിയ 2018-ലെ റഷ്യൻ ലോകകപ്പ് മാറ്റി നിർത്തിയാൽ 21-ാം നൂറ്റാണ്ടിലെ ലോകകപ്പുകളുടെ ടീം, അത് ജർമനി തന്നെയാണ്. 2002-ൽ റണ്ണറപ്പ്. 2006, 2010 ലോകകപ്പുകളിൽ സെമിഫൈനലിസ്റ്റുകൾ. 2014-ൽ വിശ്വജേതാക്കൾ. ഇത്തവണ ഖത്തറിൽ എന്താകും ജർമനി കരുതിവെച്ചിട്ടുണ്ടാകുക?

ലാറ്റിനമേരിക്കൻ ടീമുകൾ പലപ്പോഴും വൈകാരിക ഫുട്‌ബോളിന്റെ വക്താക്കളാകുമ്പോൾ, പവർ ഗെയിമിൽ മാത്രം വിശ്വസിച്ചിരുന്ന കളിസംഘമാണ് ജർമനി. എതിരാളികളുടെ ബലഹീനതയിലേക്കാഴ്ന്നിറങ്ങി വിജയം പിടിച്ചെടുക്കുന്ന പ്രൊഫഷണൽ സമീപനം. അതാണ് ജർമനിയുടെ കരുത്ത്. അത് കൃത്യമായി നടപ്പാക്കിയാണ് ലോകകപ്പ് വേദിയിലെ ഏറ്റവും കരുത്തുറ്റ കളിസംഘമായി അവർ മാറിയത്. കിരീടത്തിന്റെ എണ്ണത്തിൽ ബ്രസീലിന് പിന്നിലാണെങ്കിലും ഇതുവരെ കളിച്ച 19 ലോകകപ്പുകളിൽ 13 ലും അവർ സെമിഫൈനയിലെത്തി. നാലുതവണ ജേതാക്കളായി. നാലുതവണ റണ്ണറപ്പുമായി.

Content Highlights: Germany is all set to win the 5th fifa world cup title, Qatar World Cup

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented