ഒരു ദിവസം 300 ഓളം ലോഡ് കല്ലുകളുമായി പോകുന്ന ടെമ്പോലോറികൾ. ഭാരം താങ്ങാനാവാത്ത പൊട്ടിപ്പൊളിഞ്ഞ റോഡുകൾ. താൽക്കാലിക റോഡും പാലവും മഴയിൽ ഒലിച്ചുപോയിരിക്കുന്നു. സമീപ മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലട വിനോദ സഞ്ചാര കേന്ദ്രത്തിന്റെ സമീപ പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയോടെയാണ് ഓരോ മഴക്കാലവും കഴിച്ചുകൂട്ടുന്നത്. മലയിടിച്ചിലോ ഉരുൾപൊട്ടലോ എപ്പോൾ വേണമെങ്കിലും ഉണ്ടാകുമെന്ന പേടിയിലാണ് ഇവരുടെ ഓരോ ദിവസത്തെയും ജീവിതം.
Content Highlights: Vayalada under Landslide Threat
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..