'ആത്മഹത്യാ മുനമ്പി'ൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവിളിച്ച ബഷീറിനെ തേടി ​ഗം​ഗൻ


1 min read
Read later
Print
Share

പ്രകാശം പരത്തുന്ന പെൺകുട്ടിയേ പോലെ തന്നേയും തന്റെ കുടുംബത്തേയും ആത്മഹത്യയുടെ കടലിരമ്പത്തിൽ നിന്ന് വലിച്ചുകൊണ്ടുവന്നൊരു മനുഷ്യന്റെ കഥ പറയാനുണ്ട് കാഞ്ഞങ്ങാട്ടുകാരൻ ​ഗം​ഗന്.

വിഷാദരോ​ഗം കാർന്നു തിന്നു തുടങ്ങിയ ജീവിതത്തിൽ നിന്നും കാഞ്ഞങ്ങാട്ടുകാരനായ ​ഗം​ഗനെ രക്ഷപ്പെടുത്തിയത് ബഷീറാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട്, ജീവിക്കാൻ വഴിയില്ലാതെ ഒടുവിൽ സഹോദരിമാരെയും കൊണ്ട് മരണം വരിക്കാൻ തീരുമാനിച്ച ​ഗം​ഗനെ ഇന്നു കാണുന്ന ​ഗം​ഗനാക്കി മാറ്റിയത് ഒരു നിമിഷ നേരത്തെ ഇടപെടലാണ്. ആ ഇടപെടലിനെ ദൈവഹിതമെന്ന് വിശേഷിപ്പിക്കാമെങ്കിൽ കഴിഞ്ഞ 30 വർഷമായി ​ഗം​ഗൻ തേടുന്നത് ആ ദൈവത്തെയാണ്.

ബേക്കൽ കോട്ടയായിരുന്നു ​ഗം​ഗൻ ജീവനൊടുക്കാൻ തിരഞ്ഞെടുത്തത്. എല്ലാം അവസാനിപ്പിക്കാനായിരുന്നു ശ്രമം. പിന്നീട് സംഭവിച്ചതെല്ലാം ​ഗം​ഗകൻ നേരിട്ട് പറയും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
devasia

1 min

153 തവണ ഗുഡ് സര്‍വീസ് എന്‍ട്രി, അന്വേഷണത്തിന്റെ ഭാഗമായത് 80-ലേറെ കൊലക്കേസുകളില്‍ | ദേവസ്യ സ്പീക്കിങ്

Jul 9, 2022


Premium

07:25

റഷ്യക്കാരുടെ കണ്ണീര്‍!, അമേരിക്കയിലേക്കുള്ള ആ നാല് കിലോമീറ്റര്‍

Jun 18, 2023


'ട്രക്ക് ഓടിക്കാൻ തയ്യാറാണെങ്കിൽ യാത്രപോകാം' ഭർത്താവിന്റെ ചലഞ്ച് ഏറ്റെടുത്ത് രാജ്യം ചുറ്റി ജലജ

Jan 9, 2023


Most Commented