ഗാന്ധിനഗറിലെ ആ പ്ലേസ്‌കൂള്‍ ഇപ്പോഴുമുണ്ട്

സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ ആ പ്ലേ സ്‌കൂള്‍ ഓര്‍മയില്ലേ? റാം സിങ് കാ ബേട്ടാ ഭീം സിങ് കുട്ടികളെ കളിപ്പിക്കുന്ന രംഗത്തിലെ അതേ പ്ലേസ്‌കൂള്‍. അതിപ്പോഴുമുണ്ട്. കോഴിക്കേട് വെസ്റ്റ്ഹില്ലില്‍. വീട്ടിലേക്കാല്‍ വാത്സല്യത്തോടെ കുരുന്നുകളെ കാത്തിരിക്കുകയാണ് ഇവിടെ ടീച്ചറമ്മമാര്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.