നടന്‍ കൃഷ്ണകുമാറിനും കുടുംബത്തിനും സമൂഹമാധ്യമങ്ങളില്‍ ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട്. കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളില്‍ ഒരാളായ ദിയ കൃഷ്ണയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ദിയയും സുഹൃത്തുക്കളും ചേര്‍ന്ന് നൃത്തം ചെയ്ത 'ഗാന്ധക്കണ്ണഴകി' എന്ന പാട്ടിന്റെ കവര്‍ വേര്‍ഷനാണ് യൂട്യൂബില്‍ ട്രെന്‍ഡിങിലുള്ളത്.