ചാമ്പ്യൻമാരുടെ ദുർവിധി മാറ്റണം, വീണ്ടും കപ്പടിക്കണം; ഫ്രഞ്ച് പട റെഡി


നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് കിരീടം നിലനിർത്താൻ ഉറച്ചാണ് ഖത്തറിലെത്തിയത്. കപ്പടിക്കുന്നതിൽ കുറഞ്ഞ ഒരു ലക്ഷ്യവും അവർക്കില്ല. എന്നാൽ ലോകകപ്പിലെ സമീപകാല ചരിത്രംവെച്ച് നിലവിലെ ചാമ്പ്യൻമാർ ആദ്യ റൗണ്ടിനപ്പുറം കടക്കാറില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി അതാണ് പതിവ്. 2006ൽ കപ്പടിച്ച ഇറ്റലി, പിന്നീട് ജേതാക്കളായ സ്‌പെയിൻ, ജർമനി ഇവരെല്ലാം ഈയൊരു ദുഷ്‌പേര് കേൾപ്പിച്ചവരാണ്.

1998ൽ ജേതാക്കളായ ഫ്രാൻസും തൊട്ടടുത്ത ലോകകപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായി. ചാമ്പ്യൻമാരുടെ ഈ ദുർവിധിക്ക് അന്ത്യം കുറിക്കാനാണ് ഇക്കുറി ഫ്രഞ്ച് പട ഇറങ്ങുന്നത്. ഡിസംബർ 18ന് ലുസൈൻ സ്റ്റേഡിയത്തിലെ കലാശപ്പോരിൽ ഫ്രഞ്ച് പട കപ്പടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.



Content Highlights: French team is all set to battle for worldcup 2022, Fifa Worldcup 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented