സർക്കസിന്റെ ഉറവിടം തേടി തലശ്ശേരിയിലെത്തി; എലിനോർ ഇപ്പോൾ മലയാളി


എലിനോര്‍ റിമ്പോയെന്ന ഫ്രഞ്ച് ഗവേഷക സര്‍ക്കസിന്റെ ഉറവിടം തേടിയാണ് ഇന്ത്യയില്‍ എത്തിയത്. അപ്പോഴാണ് എലിനോര്‍ സര്‍ക്കസ് തുടങ്ങിയത് തലശേരിയില്‍ നിന്നാണെന്ന് അറിഞ്ഞത്.

തലശേരിയില്‍ എത്തിയ എലിനോര്‍ സർക്കസിനേക്കുറിച്ചുള്ള ​ഗവേഷണങ്ങൾക്കൊപ്പം മലയാളം പഠിച്ചു. മലയാള സിനിമകൾ കാണും, മലയാളം പറയും. ചുരുക്കിപ്പറഞ്ഞാൽ എലിനോർ ഇന്ന് അടിമുടിയൊരു മലയാളിയായി മാറിയിരിക്കുകയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented