പെൻ​ഗ്വിന്റെ നാട്ടിലെ പോസ്റ്റ് ഓഫീസ് നടത്താൻ ഇനി നാല് പെണ്ണുങ്ങൾ


6000 അപേക്ഷകരിൽ ഈ നാൽവർ സംഘത്തെ തിരഞ്ഞെടുത്തിരിക്കുന്നത് 2 കാര്യങ്ങൾ ചെയ്യാനാണ്

അന്റാർട്ടിക്കയെപ്പറ്റി കൗതുകമുള്ള ഒരുപാട് കാര്യങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. യുകെയിൽ നിന്നും 9000 മൈൽ താണ്ടി ഇവിടേക്ക് 4 യുവതികളെത്തുകയാണ്.- ക്ലെയൽ, ലൂസി, നതാലി, ഹിൽട്ടൺ. 6000 അപേക്ഷകരിൽ ഈ നാൽവർ സംഘത്തെ തിരഞ്ഞെടുത്തിരിക്കുന്നത് 2 കാര്യങ്ങൾ ചെയ്യാനാണ്. ലോകത്തിലെ അങ്ങേയറ്റം ഒറ്റപ്പെട്ട പോസ്റ്റ് ഓഫീസ് നോക്കി നടത്തുക, അവിടുത്തെ പെൻഗ്വിനുകളുടെ എണ്ണമെടുക്കുക. ഇതാണ് അവരുടെ ജോലി.



Content Highlights: four women to manage post office in antartica

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented