'അ‌ടുത്ത ലക്ഷ്യം ലോക മാസ്റ്റേഴ്സ് സ്വർണം'; 81-ാം വയസ്സിലും ഊർജസ്വലനാണ് ഈ എക്സ് എംഎൽഎ


ലോക മാസ്റ്റേഴ്സ് അ‌ത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുകയാണ് തന്റെ അ‌ടുത്ത ലക്ഷ്യമെന്ന് പറയുമ്പോൾ പിറവം മുൻ എംഎൽഎ എം.ജെ.ജേക്കബിന് 81-ാം വയസ്സിലും പതിനെട്ടുകാരന്റെ ആവേശം. ഇത്തവണത്തെ ലോക മാസ്റ്റേഴ്സ് അ‌ത്ലറ്റിക്സിൽ 80, 200 മീറ്റർ ഹർഡിൽസ് മത്സരങ്ങളിൽ ഇന്ത്യക്കായി വെങ്കല മെഡൽ സ്വന്തമാക്കിയാണ് അ‌ദ്ദേഹം ഫിൻലൻഡിൽ നിന്നും തിരിച്ചെത്തിയിരിക്കുന്നത്.

ലോക മീറ്റുകളിലും ഏഷ്യൻ മീറ്റുകളിലും റിലേ ഉൾപ്പെടെയുള്ള ഗ്രൂപ്പ് മത്സരങ്ങളിൽ മുമ്പും മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട് ഈ പൊതുപ്രവർത്തകൻ. എന്നാൽ, ലോക ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത മെഡൽ ലഭിക്കുന്നത് ആദ്യമായാണ്. പൊതുപ്രവർത്തനത്തിനിടയിലും മുടക്കാത്ത വ്യായാമമാണ് തന്റെ വിജയരഹസ്യമെന്ന് എം.ജെ.ജേക്കബ് പറയുന്നു.

Content Highlights: Former Kerala MLA MJ Jacob wins medal at World Masters Athletics Championship at the age of 81

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented