പാളയം മാർക്കറ്റിൽ കഴിഞ്ഞ 35 വർഷങ്ങളായി പൂക്കച്ചവടം ചെയുന്ന ജബ്ബാറിക്ക കോഴിക്കോടിന് സുപരിചിതനാണ്.  കുട്ടയിലും തട്ടിലുമൊക്കെയായി പൂ വിൽപന തുടങ്ങിയ ഇക്ക പിന്നീട് ഓണക്കാലങ്ങളിലും മറ്റും മൊത്തവ്യാപാരം ചെയ്ത് ധാരാളം സമ്പാദിച്ചിരുന്നു. കാലങ്ങൾക്കിപ്പുറം 2021 ലെ ഈ ഓണക്കാലത്ത് ഒരു തട്ടിൽ കുറച്ചു മുല്ലയും ജമന്തിയുമായി മാർക്കറ്റിന്റെ വഴിയോരത്തുണ്ട് ഇക്ക. കൂടുതൽ ആഗ്രഹങ്ങളൊന്നുമില്ല,  കിട്ടുന്നതെന്തോ അതിൽ തൃപ്‌തനാണെന്നു പറഞ്ഞ്...