രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള മോദി സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് അഞ്ച് വര്‍ഷം. നോട്ട് നിരോധനം കൊണ്ട് പ്രതീക്ഷിച്ച നേട്ടങ്ങള്‍ രാജ്യത്തിന് ഉണ്ടായോ? ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ശക്തിപ്പെട്ടോ? നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തികപ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിഞ്ഞോ? നോട്ടുനിരോധനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ പ്രതികരിക്കുന്നു