എലികളെന്ന് പറയുമ്പോഴേ പേടിയാണ് മലയാളിക്ക്. എലികൾക്ക് കെണിയൊരുക്കാൻ പല വഴികളും തേടുന്നവർ. എന്നാൽ എലികളെ അരുമകളാക്കുന്ന, അവരെ രാജാക്കന്മാരെ പോലെ കൊണ്ട് നടത്തുന്ന ഒരു വീടുണ്ട് കോഴിക്കോട് കുണ്ടായിത്തോട്ടിൽ. ഫിറോസ് ഖാൻ എന്ന എലി സ്നേഹിയുടെ വീട്.ഫിറോസ് ഖാൻ്റെ എലി വിശേഷങ്ങൾ കാണാം