ബ്രഹ്മപുരത്തെ തീയും പുകയും ശമിച്ചെങ്കിലും ഒരാഴ്ച കൂടി നിരീക്ഷണം തുടരുമെന്ന് അഗ്നിശമനസേന. മാലിന്യത്തിനടയിൽ നിന്നും വീണ്ടും തീപിടിക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള നിരീക്ഷണം തുടരുന്നുണ്ടെന്നും ഇതിനായി ഏതാനും യൂണിറ്റുകൾ പ്ലാന്റിൽ തുടരുമെന്നും ജില്ലാ ഫയർ ഓഫീസർ ഹരികുമാർ വ്യക്തമാക്കി. അതേസമയം, തീപ്പിടിത്തമുണ്ടാക്കിയ പാരിസ്ഥിതിക-ആരോഗ്യപ്രശ്നങ്ങളുടെ വ്യാപ്തി എത്രയാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. തുടർന്നും തീപ്പിടിത്തം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Content Highlights: Fire force team will remain in the Brahmapuram plant for one week for surveillance
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..