കടം, കടത്തിന് മുകളില്‍ അതിന്റെ പലിശ. കടം വീട്ടാന്‍ കടമെടുക്കല്‍, കേരളത്തിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ അനവധിയാണ്. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പോലും എല്ലാ മാസവും കടമെടുക്കേണ്ട സ്ഥിതിവിശേഷത്തിലേക്കാണ് കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തിന് ഈ പദ്മവ്യൂഹത്തില്‍ നിന്ന് കരകയറാനാകുമോ? ആകുമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഫാക്കല്റ്റിയുമായിരുന്ന ഡോ. ജോസ് സെബാസ്റ്റ്യന്‍. കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ സാമ്പത്തിക ഭാരം കുറയ്ക്കാനാകുന്ന സാര്‍വത്രിക പെന്ഷന് എന്ന ആശയമാണ് ഇദ്ദേഹം മുന്നോട്ടുവെക്കുന്നത്.
Content Highlights: Jose Sebastian, How to resolve financial crisis in Kerala
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..