ഫിദല്‍ കാസ്‌ട്രോ വിടവാങ്ങി

ക്യൂബ ലോകത്തിന്റെ പഞ്ചസാരക്കിണ്ണമാണെങ്കില്‍ ഫിദല്‍ കാസ്‌ട്രോ ലോകമെമ്പാടുമുള്ള വിപ്ലവകാരികളുടെ മധുരമായിരുന്നു. പതിറ്റാണ്ടുകള്‍ സാമ്രാജ്യത്വത്തിനെതിരെ പൊരുതി വിജയം വരിച്ച വിപ്ലവകാരി എന്ന നിലയിലാകും ലോകം കാസ്‌ട്രോയെ വിലയിരുത്തുക. ക്യൂബയുടെ വിപ്ലവ നക്ഷത്രം തൊണ്ണൂറാം വയസില്‍ വിടവാങ്ങുമ്പോള്‍ പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.