ആ പോരാട്ടം അവനു വേണ്ടി മാത്രമായിരുന്നില്ല. എല്ലാവരുടെയും അന്നത്തിന് വേണ്ടിയായിരുന്നു. ഒരു വര്‍ഷം മുന്‍പ് വീടിന്റെ സുരക്ഷയും സംരക്ഷണവും വിട്ട് അവര്‍ തെരുവിലേക്ക് ഇറങ്ങി നടന്നു. അവര്‍ തന്നെ അധികാരത്തിലേറ്റിവയവര്‍ക്കെതിരെ ആയിരുന്നു പോരാട്ടം. 56 ഇഞ്ച് നെഞ്ചളവിന്റെ കരുത്തും മണ്ണില്‍ പണിയെടുക്കുന്നവനും തമ്മില്‍ പോരാടിയപ്പോള്‍ അത് സ്വതന്ത്ര ഇന്ത്യയില്‍ പുതു ചരിത്രമായി.

കര്‍ഷകന്റെ ഐതിഹാസിക സമരം ഒരാണ്ട് പിന്നിടുമ്പോള്‍...