ലോക്ഡൗണിന്റെ ഒരു വര്‍ഷം... 2020 മാര്‍ച്ച് 24-നായിരുന്നു കോവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രി രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

നിരവധി പേര്‍ക്കാണ് കോവിഡ് ബാധയേറ്റ് ജീവന്‍ വെടിയേണ്ടി വന്നത്. നമുക്ക് ഏറെ പ്രിയപ്പെട്ട ശ്രദ്ധേയരായ ചിലരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.