ചെറുപയർ മണികൾ ഉപയോ​ഗിച്ച് മുൻഡ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിനെ വരച്ച് യുവാവ്. പെയിന്റിങ് തൊഴിലാളിയായ ഫൈസലാണ് ഈ ചിത്രത്തിന് പിന്നിൽ. ലോക്ഡൗണിൽ ജോലിയൊന്നുമില്ലാതായി. അങ്ങനെയാണ് വ്യത്യസ്തമായ രീതിയിൽ ഒരു ചിത്രം എന്ന ആശയത്തിലേക്ക് ഇദ്ദേഹമെത്തുന്നത്.