ആഹാര സാധനങ്ങള്‍ പാഴാക്കുന്നതിനെതിരെ ഒരു പരസ്യം; കയ്യടിച്ച് സോഷ്യല്‍മീഡിയ

ആഹാര സാധനങ്ങള്‍ പാഴാക്കുന്നതിനെതിരെ നടന്‍ ഫഹദ് ഫാസില്‍ അഭിനയിച്ച പരസ്യചിത്രം വൈറലാകുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാരീസണ്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള അതിഥി ബ്രാന്‍ഡാണ് പരസ്യം നിര്‍മിച്ചിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented