ചാലക്കുടിപ്പുഴയുടെ മുഴുവൻ സൗന്ദര്യവും ആവാഹിച്ച ഇടമാണ് ഏഴാറ്റുമുഖം പ്രകൃതിഗ്രാമം. ആനമലയിൽ നിന്ന് ഉദ്ഭവിക്കുന്ന ചാലക്കുടിപ്പുഴ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കടന്ന് ഇവിടെയെത്തുമ്പോൾ പാറക്കെട്ടുകൾ കാരണം ഏഴായി പിരിഞ്ഞ് വീണ്ടും ഒന്നാകുന്നു. അതുകൊണ്ടാണ് ഈ സ്ഥലത്തിന് ഏഴാറ്റുമുഖം എന്ന പേരുകിട്ടിയത്. പ്രകൃതിഗ്രാമത്തിന്റെ പ്രധാന പ്രത്യേകത ചാലക്കുടിപ്പുഴയുടെ കുറുകേയുള്ള തൂക്കുപാലമാണ്. പാലത്തിൽ കയറിയാൽ ഇവിടം ഒരു വ്യൂപോയിന്റായി അനുഭവപ്പെടും.
Content Highlights: Ezhattumugham, Prakriti Gramam, Vlog, Local route video
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..