സംസ്ഥാനത്തെ ആശങ്കയിലാക്കി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. കോവിഡ് കാലത്ത് സംസ്ഥാനം മറ്റൊരു ആരോഗ്യപ്രതിസന്ധിയിലേക്ക് പോകുമോ എന്ന ആശങ്ക നിലനില്‍ക്കെ സിക്ക വൈറസിനെ പറ്റിയും അതിന്റെ ആഘാതവും എങ്ങനെയെന്ന് അറിയാം. സിക്ക എന്താണെന്നും അതിനെ എങ്ങനെ പ്രതിരോധിക്കണമെന്നും പ്രമുഖ ആരോഗ്യ വിദഗ്ധനായ ഡോ. അനീഷ് മാതൃഭൂമി ഡോട്ട് കോമിനോട് വിശദീകരിക്കുന്നു.