എലവഞ്ചേരിയിലെ കത്തി നില്‍ക്കുന്ന ജീവിതങ്ങള്‍

ചുട്ടു പഴുക്കുകയാണ് പാലക്കാടിന്റെ സ്വന്തം എലവഞ്ചേരി കത്തികളും അവയോട് ചേര്‍ന്ന ജീവിതങ്ങളും. ഗുണമേന്മയുള്ള കത്തികള്‍ തേടി മറുനാട്ടില്‍ നിന്നുവരെ ആളുകള്‍ തേടിയെത്തിയ ഒരു പ്രതാപകാലം എലവഞ്ചേരി കത്തികള്‍ക്കുണ്ടായിരുന്നു.  യന്ത്രക്കത്തികള്‍ കുറഞ്ഞ വിലയില്‍ സുലഭമായപ്പോള്‍ എലവഞ്ചേരി കത്തികള്‍ അന്വേഷിച്ചുള്ള ആളുകളുടെ വരവ് കുറഞ്ഞു. 30 കൊല്ലം മുമ്പ് നൂറോളം പേരുണ്ടായിരുന്ന ഈ മേഖലയില്‍ ഇന്നുള്ളത് വിരലിലെണ്ണാവുന്നവര്‍ മാത്രം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented