ഓട്ടോ റിക്ഷകളും ഇലക്ട്രിക് ഓട്ടോ റിക്ഷകളും അത്ര പുതുമയല്ലാത്ത കേരളത്തില്‍ വേറിട്ടൊരു ഓട്ടോ ആശയവുമായി എത്തിയിരിക്കുകയാണ് ഒരു മലയാളി. തിരുവനന്തപുരത്തുകാരന് വിനോദ് ഭാസ്കര്‍ മറ്റ് രണ്ട് മലയാളികള്‍ക്കൊപ്പം സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനി ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റമാണ് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ വാഹനമെന്ന വിശേഷണത്തില്‍ മാത്രം ഒതുക്കാതെ വീട്ടിലെ വൈദ്യുത ആവശ്യങ്ങള്‍ നിറവേറ്റാനും, കൂടുതല്‍ വരുമാനം കണ്ടെത്താന്‍ യുവാക്കളെയും റിക്ഷ ഡ്രൈവര്‍മാരെയും സഹായിക്കുന്ന വിപ്ലവമാണ് വിനോദ് അവതരിപ്പിക്കുന്നത്. അതിന്റെ വിശേഷങ്ങള്‍ കാണാം.
Content Highlights: electric auto startup revolution by a keralite
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..