മക്കളാൽ ഉപേക്ഷിക്കപ്പെട്ടവരും മറ്റു പല കാരണങ്ങളാൽ ഒറ്റപ്പെട്ടു പോയവരുമായ വൃദ്ധ ജനങ്ങളുടെ അഭയ കേന്ദ്രമാണ് സ്നേഹക്കൂട് അഭയമന്ദിരം. ഇവരിപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളാണ്. മാനസിക ഉല്ലാസത്തിനു വേണ്ടിയാണ് സോഷ്യൽ മീഡിയകളിൽ ഇവർ ചെറിയ വീഡിയോകൾ നിർമ്മിച്ചു തുടങ്ങിയത്. ഇപ്പോൾ നിരവധിയാളുകൾ വീഡിയോകൾ കണ്ട് അവരെ അഭിനന്ദിക്കാറുണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും അവർ പറയുന്നു.
Content Highlights: Snehakoodu Abhayamandiram Kottayam, old age home, viral videos
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..