ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം


പട്ടാമ്പിയെ നടുക്കിയ വയോധികന്റെ കൊലപാതകത്തില്‍ പോലീസ് നടത്തിയ അന്വേഷണം ഓര്‍ത്തെടുക്കുകയാണ് റിട്ട. ഡിവൈ.എസ്.പി. കെ.എം. ദേവസ്യ. ..

വര്‍ഷങ്ങളായി ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു കുട്ടിക്കൃഷ്ണമേനോന്‍ എന്ന 65-കാരന്‍. എന്നാല്‍ രണ്ടുദിവസമായി ഇദ്ദേഹത്തെ വീടിന് പുറത്തേക്കൊന്നും കാണാതിരുന്നതിനാല്‍ അയല്‍ക്കാരന് സംശയം തോന്നി.

ഈ സംശയമാണ് പട്ടാമ്പിയില്‍ നടന്ന ദാരുണമായ കൊലപാതകം പുറംലോകമറിയാന്‍ കാരണമായത്. പട്ടാമ്പിയെ നടുക്കിയ വയോധികന്റെ കൊലപാതകത്തില്‍ പോലീസ് നടത്തിയ അന്വേഷണം ഓര്‍ത്തെടുക്കുകയാണ് റിട്ട. ഡിവൈ.എസ്.പി. കെ.എം. ദേവസ്യ. കാണാം 'ദേവസ്യ സ്പീക്കിങ്, ഭാഗം-4'.



Content Highlights: dysp km devasya, pattambi old man death, real investigation, devasya speaking, kerala police, crime

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented