ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്


ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തരീതിയില്‍ ജീര്‍ണിച്ചനിലയില്‍ കണ്ടെത്തിയ മൃതദേഹം. ഒടുവില്‍ തുമ്പായത് ജീന്‍സിന്റെ പോക്കറ്റില്‍നിന്ന് കണ്ടുകിട്ടിയ ഒരു റെയില്‍വേ ടിക്കറ്റിന്റെ കഷണം. പാലക്കാട്ടെ 'ഒറീസ കൊലക്കേസി'ല്‍ പ്രതികളെ പിടികൂടിയത് പറയുകയാണ് റിട്ട. ഡിവൈ.എസ്.പി. കെ.എം. ദേവസ്യ. ഒപ്പം അന്യസംസ്ഥാനങ്ങളില്‍ പോയി പ്രതികളെ പിടികൂടുന്നതില്‍ കേരള പോലീസ് നേരിടേണ്ടിവരുന്ന വെല്ലുവിളികളും. കാണാം, 'ദേവസ്യ സ്പീക്കിങ്-ഭാഗം മൂന്ന്'


Content Highlights: K M Devasia, K M Devasia service story series part 3, K M Devasia service story series

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022

Most Commented