ദുബായിലെത്തുന്ന ഏതൊരു വിനോദസഞ്ചാരിയേയും ആകർഷിക്കുന്ന ഒരിടമാണ് ദുബായി മാളും അവിടത്തെ അണ്ടർ വാട്ടർ സൂവും അക്വേറിയവും. ഒരു കച്ചവട കേന്ദ്രമെന്നതിനപ്പുറം കാഴ്ചകളുടെ കേന്ദ്രം കൂടിയാണ് ദുബായ് മാൾ.
ഒരു ഭീമൻ മുതല ശില്പമാണ് നമ്മെ അക്വേറിയത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. അക്വേറിയത്തിനകത്തേക്ക് കടക്കാൻ താത്പര്യമില്ലാത്തവർക്കായി പുറംകാഴ്ചകൾക്കും അവസരമുണ്ട്. ഷോപ്പിങ്ങിനായി മാളിലേക്ക് വരുന്നവർക്ക് ഭീമൻ ഗ്ലാസ് ഭിത്തിയിലൂടെ മത്സ്യങ്ങളുടെ വലിയ ലോകം കാണാം.
(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..