28 വർഷമായി വാൽപ്പാറ റൂട്ടിൽ ആനകളെ കാണുന്നുണ്ട്, പക്ഷേ പേടിച്ച് ബസ് പിന്നോട്ടെടുക്കുന്നത് ആദ്യമാണ്


അ‌തിരപ്പിള്ളി-വാൽപാറ റൂട്ടിൽ ആനയുമായി നേർക്കുനേർ വന്ന ശേഷം എട്ട് കിലോമീറ്റർ ദൂരം ബസ് പിന്നോട്ടോടിച്ച ഡ്രൈവർ അ‌ംബുജാക്ഷൻ അ‌നുഭവം വിവരിക്കുന്നു

'മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഡ്രൈവിങ് ജീവിതത്തിനിടെ ആനകളെയും പുലികളെയുമൊക്കെ കണ്ടിട്ടുണ്ട്. ഇതിലും വലിയ ആനകൾ മുന്നിൽ വന്ന് പെട്ടിട്ടുമുണ്ട്. പക്ഷേ, ആദ്യമായാണ് ആനയെ കണ്ട് വണ്ടി റിവേഴ്സ് എടുക്കേണ്ടിവരുന്നത്. വളവും തിരിവും നിറഞ്ഞ ഇടുങ്ങിയ കാട്ടുപാതയിൽ എട്ട് കിലോമീറ്റർ റിവേഴ്സ് എടുക്കാൻ കഴിഞ്ഞത് 28 വർഷമായി ഇതേ റൂട്ടിൽ ബസ് ഓടിക്കുന്നത് കൊണ്ട് മാത്രമാണ്. ആന മുന്നിൽ വരുമ്പോൾ പത്ത് മുപ്പത്തഞ്ച് യാത്രക്കാരുടെ ജീവൻ നമ്മുകെ കയ്യിലാണ്. ആ സമയത്ത് യുക്തമായത് തോന്നിയതിന് ദൈവത്തിന് നന്ദി.' അ‌തിരപ്പിള്ളി-വാൽപാറ റൂട്ടിൽ ആനയുമായി നേർക്കുനേർ വന്ന ശേഷം എട്ട് കിലോമീറ്റർ ദൂരം ബസ് പിന്നോട്ടോടിച്ച ഡ്രൈവർ അംബുജാക്ഷൻ അ‌നുഭവം വിവരിക്കുന്നു.



Content Highlights: driver talks about the encounter with elephant at valparai

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented