മോദിയുടെ സ്വഭാവം വെച്ച് ഗാഡ്ഗില്‍ നടപ്പാവില്ല: ഡോ.വി.എസ്.വിജയന്‍

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ കമ്മറ്റിയിലെ അംഗം, ജൈവ വൈവിധ്യബോര്‍ഡ് മുന്‍ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പരിസ്ഥിതി വിഷയങ്ങളില്‍ നിരവധി ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് ഡോ.വിഎസ് വിജയന്‍. തെറ്റിദ്ധരിപ്പിക്കപ്പെട്ട ഗാഡ്ഗില്‍ നിര്‍ദേശങ്ങളെ കുറിച്ചും ഗാഡ്ഗില്‍ വിരുദ്ധ പ്രചാരണങ്ങളെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് അദ്ദേഹം. പ്രളയാനന്തര കേരളത്തില്‍ മലയാളിയുടെ മനോഭാവത്തിലുണ്ടാവേണ്ട മാറ്റങ്ങളെ കുറിച്ചും സര്‍ക്കാരിന്റെ നയമാറ്റങ്ങളെ കുറിച്ചുമുള്ള നിര്‍ദേശങ്ങളും അദ്ദേഹം പങ്കുവെക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented