'എല്ലാ രാത്രിയും ഒരു മരുന്നുമില്ലാതെ നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നുണ്ടെങ്കില്‍ അതാണ്...'

എല്ലാ രാത്രിയും ഒരു മരുന്നും കഴിക്കാതെ നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ സന്തോഷമെന്ന് പറയുകയാണ് പ്രശസ്ത കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍. കാന്‍സര്‍ രോഗികള്‍ക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായ സഹായം നല്‍കുന്ന കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ സ്ഥാപകന്‍ കൂടിയാണു ഡോ. വി.പി. ഗംഗാധരന്‍.

Watch Full Video 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented